കൊച്ചി: മഹാരാജാസ് കോളേജിൽ വിവിധ തസ്തികകളിലേക്ക് ജനുവരി 11മുതൽ 13വരെ നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. മൂവായിരത്തിലധികം പേർ വിവിധ തസ്തികളിലേക്ക് അപേക്ഷിച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട്. വിവരങ്ങൾക്ക് www.maharajas.ac.in