കാലടി: വെള്ളാരപ്പിള്ളി മേച്ചേരി പരേതനായ പൗലോകുട്ടിയുടെ മകൻ വർഗീസ് (62) ന്യൂഡൽഹിയിൽ വെച്ച് നിര്യാതനായി. ആർ.ജി സ്റ്റോൺ ഹോസ്പിറ്റലിൽ പി.ആർ.ഒ ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ന്യൂഡൽഹി ഔവർ ലേഡി ഒഫ് ഫൊറോന ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പാലാകാരിയാട്ടിൽ ആനിയമ്മ (അനു). മക്കൾ: ആൽവിൻ, ഐശ്വര്യ. സഹോദരങ്ങൾ: ജോസ്, ആന്റണി,ഗ്രേയ്സി, മേഴ്‌സി, ഡെയ്സി, പരേതനായ ദേവസിക്കുട്ടി.