ആലുവ: യു.സി കോളേജ് സെമിനാരിപ്പടി കാഞ്ഞിരത്തിങ്കൽ ചൂണ്ടേനത്ത് പരേതനായ വേലായുധന്റെ ഭാര്യ ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: റോയ് (ഗവ.ഐ ടി ഐ), രാജി. മരുമക്കൾ: വേണുഗോപാൽ, സജിനി.