radhamma-84

കളമശേരി: ഏലൂർ ചേലയ്ക്കൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ രാധമ്മ (84) നിര്യാതയായി. മക്കൾ: പ്രസാദ്, രവീന്ദ്രൻ, സുരേന്ദ്രൻ, രമേശ്. മരുമക്കൾ: രമ, ഗിരിജ,​ തങ്കമണി.