കൊച്ചി: പനമ്പിള്ളി നഗർ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രവാസി സേന ശാഖ 11 മുതൽ പനമ്പിള്ളി നഗർ എസ്.ബി.ടി ഭവൻ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബാങ്ക് മാനേജർ അറിയിച്ചു.