bhanumathi-84

പള്ളുരുത്തി: പള്ളുരുത്തി സർക്കാർ സ്‌കൂളിനു സമീപം ലതാവിഹാറിൽ എസ്.ഡി.പി.വൈ സ്‌കൂൾ റിട്ട. ഹെഡ് മാസ്റ്റർ കെ.പി. കുമാരപിള്ളയുടെ ഭാര്യ പി. ഭാനുമതി (84 - റിട്ട. അദ്ധ്യാപിക,​ എസ്.ഡി.പി. വൈ.ബോയ്‌സ് സ്‌കൂൾ) നിര്യാതയായി. മക്കൾ: ഹേമലത, പരേതനായ അജിത്കുമാർ, സൂര്യ അനിൽകുമാർ. മരുമക്കൾ: വാസുദേവൻ, ഷീബ.