ഉണിച്ചിറ: മാനാത്തുപാടം കുറുപ്പൻപറമ്പിൽ. പുരുഷോത്തമൻ. (ഉത്തമൻ കുടിലിൽ 80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഡീന, ഡാലി, ഡാനീഷ്, സുനേഷ്. മരുമക്കൾ: അനിൽ,സുനിൽ, സരിത, സിമി.