തൃക്കാക്കര വെസ്റ്റ് സെക്ഷൻ: എഫ്.എം. ആകാശവാണി, എൻ.ജി.ഒ ക്വാട്ടേഴ്‌സ്, കുന്നുംപുറം, ആല പ്പാട്ട് നഗർ, യൂത്ത്‌ഹോസ്റ്റൽ, മൈത്രിപുരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: കെ.പി.സി.സി. ജംഗ്ഷൻ, ജോസ് ജംഗ്ഷൻ, ഷേണായീസ്, മഹാരാജസ് കോളേജ് ഗ്രൗഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ