മാമംഗലം: പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ മിനി (55) നിര്യാതയായി. മക്കൾ: മീര, മീനാക്ഷി.