nitheesh-43-covid

കൊച്ചി: എളമക്കര കിഴക്കൂടാൻ ആന്റണി ജോയിയുടെ (റിട്ട. കെ.എസ്.ഇ.ബി) മകൻ നിതീഷ് ആന്റണി (43) നിര്യാതനായി. ഭാര്യ: ലിൻഡ. മക്കൾ: ആന്റണി, ആഗസ്റ്റിൻ, മേരി ജെമ്മ.