karthika-57

ചോറ്റാനിക്കര: കിഴുക്കാവിനു സമീപം മേലേത്ത് ഗൗരി നന്ദനത്തിൽ രഘുവിന്റെ ഭാര്യ കാർത്തിക (57) നിര്യാതയായി. മക്കൾ: നിതിൻരാജ്, ജിതിൻരാജ്.