ഉദയംപേരൂർ: കാരചുവട്ടിൽ എം. ബാലകൃഷ്ണൻ (87 - റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ പെരുമ്പാവൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പ്രഭ. മക്കൾ: സിനി, സെൻ (കെ.എസ്.ആർ.ടി.സി പിറവം), സിന്ധു (ആദർശ് സ്‌കൂൾ, കുരീക്കാട്) , സോണി (സെക്രട്ടേറിയറ്റ് ). മരുമക്കൾ: ഉദയപ്പൻ (പഞ്ചായത്ത് അംഗം, തലയാഴം), രജിത്കുമാർ (തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് ), അനിൽകുമാർ (ബഹ്‌റൈൻ), ബിന്ദു (ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ).