tv-pradheesh
പാറക്കടവ് ബ്ലോക്ക് ഐടി ഹബ്ബ് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഐ.ടി ഹബ്ബ് പദ്ധതി പ്രകാരം ആരംഭിച്ച കമ്പ്യൂട്ടർ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ എം.എസ്. വിജയൻ, ആതിര ജയരാജ്, എ.വി. വിജയൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.