ulahanan-mathai-76

വാഴക്കുളം: ചെറുപറമ്പിൽ ഉലഹന്നാൻ മത്തായി (76) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സാന്റി, ബോബി, സിസി, പരേതയായ റെജി. മരുമക്കൾ: സെലിൻ, ബിജു, ഡോളി, ബാബു.