vilaveduppu
കീഴില്ലം സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് ആർ. എം. രാമചന്ദ്രൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് ആർ. എം. രാമചന്ദ്രൻ നിർവഹിച്ചു .ഒന്നര ഏക്കർ സ്ഥലത്ത് ചെയ്ത പയർ കൃഷിയാണ് വിളവെടുത്തത്. ചടങ്ങിൽ റെജി എൻ.നായർ, എ കെ ഷാജി , ഒ.പി.ബേബി, പി.എ.രാജൻ, പി കെ മാത്യു , വേണു നായർ എന്നിവർ പങ്കെടുത്തു.