പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ് കോളേജിൽ പുതുതായി അനുവദിച്ച ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാം ഇൻ ബേസിക് സയൻസസ് കെമിസ്ട്രി (5 വർഷം) കോഴ്‌സിന് ഏതാനം സീറ്റുകൾ ഒഴിവ് ഉണ്ട്. താല്പര്യമുള്ളവർ പത്താം തീയതിക്ക് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.വിവരങ്ങൾക്ക്: 9895280908 ; 04842677104,2677109,2678587