മൂവാറ്റുപുഴ: എസ്.എസ്.എഫ്. കോതമംഗലം ഡിവിഷൻ സ്റ്റുഡൻസ് കോൺഫ്രൻസ് ഇന്ന് രാവിലെ 9.30 മുതൽ മൂവാറ്റുപുഴ വൺവേ ജംഗ്ഷനിൽ റോയൽ ഓഡിറ്റോറിയത്തിൽ(റാഫി സ്‌ക്വയറിൽ) സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ കോഡിനേറ്റർ എൻ.പി.ഷാജഹാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രമുഖരുടെ നേതൃത്വത്തിൽ പരിശീലനം, സംവാദം, പഠനം തുടങ്ങിയ വിവിധ സെക്ഷനുകളിലായി ക്ലാസുകൾ നടക്കും.