ആലുവ: തുരുത്ത് പേരാമ്പറ്റ് പാച്ചുപിള്ളയുടെ മകൻ ഗോപിനാഥൻ (കുട്ടൻ - 52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജയലക്ഷ്മി. മകൻ: ഹരിശങ്കർ.