മൂവാറ്റുപുഴ: എസ്.വൈ.എസ് (സുന്നി യുവജന സംഘം) മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശൈഖ് രിഫാഈ അനുസ്മരണവും ഖുർആൻ പ്രഭാഷണവും ഇന്ന് നടക്കും . വൈകിട്ട് 6 ന് പെരുമറ്റം മക്കാ മസ്ജിദിന് സമീപം നടക്കുന്ന പരിപാടി മജ്ലിസുന്നൂർ എറണാകുളം ജില്ലാ അമീർ സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ഫൈസി അൽബുഖാരി

ഉദ്ഘാടനംചെയ്യും . തുടർന്ന് പ്രശസ്ത ഖുർആൻ ശാസ്ത്ര പണ്ഡിതൻ ഉസ്താദ് റഹ്മത്തുല്ല ഖാസിമിയുടെ ഖുർആൻ പ്രഭാഷണം .