കളമശേരി: കുസാറ്റ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വകുപ്പ് ഫൊണറ്റിക്‌സ് ആസ്‌പെ്ര്രക്‌സ് ഒഫ് ഇന്ത്യൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ദേശീയ വെബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 10.30 മുതൽ 1.30 വരെ നടക്കുന്ന വെബിനാർ എറണാകുളം മഹാരാജാസ് കോളജിലെ റിട്ട. പ്രൊഫസർ ഡോ. മാത്യു ജോസഫ് നയിക്കും. ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ:

6282167298 ഇ-മെയിൽ: defl@cusat.ac.in