കളമശേരി: കുസാറ്റ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വകുപ്പ് നടത്തുന്ന ജർമ്മൻ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഓൺലൈൻ ഹ്രസ്വകാല സായാഹ്ന കോഴ്‌സുകൾ ജനുവരി 11 ന് ആരംഭിക്കും. കോഴ്‌സ് ഫീസ് ഇംഗ്ലീഷ്: 7100 രൂപ, ജർമ്മൻ: 9200രൂപ. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദ വിവരങ്ങൾക്ക് ഫോൺ: 6282167298 ഇമെയിൽ: