കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമസഭകൾ 12 മുതൽ 19 വരെ നടക്കും. പദ്ധതികളുടെ ഭാഗമായി ലഭ്യമാകുന്ന നിരവധി ആനുകൂല്യങ്ങൾ ആവശ്യമുളളവർ ഗ്രാമസഭകളിൽ ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് പ്രസിഡന്റ് ഷാജി ഷാജി അറിയിച്ചു.