fr-sixtus-86

നോർത്ത് കളമശേരി: നിഷ്​പാദുക കർമ്മലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻസിലെ അംഗമായ ഫാ. സിക്​സ്റ്റസ് പാണ്ടിപ്പിള്ളി ഒ.സി.ഡി (86) നിര്യാതനായി. ചെട്ടിക്കാട് പാണ്ടിപ്പിള്ളി കുടുംബാംഗമാണ്. വർഷങ്ങളോളം തമിഴ്നാട് മണളികറൈ മിഷനിൽ സേവനം അനുഷ്ഠിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മഞ്ഞുമ്മൽ ആശ്രമ ദേവാലയത്തിൽ.