കളമശേരി: ഏലൂർ ചേന്നോത്ത് പട്ടരുപറമ്പിൽ മക്കാറുടെ ഭാര്യ പാത്തുക്കുട്ടി (74) നിര്യാതയായി. മക്കൾ: സാജിത, നിസാർ, ജസ്ന, അബൂബക്കർ, ബിസ്മിന. മരുമക്കൾ: ഷംസുദീൻ, അസീസ്, ഷെമീറ, ഷാനവാസ്.