മട്ടാഞ്ചേരി: പാണ്ടിക്കുടിയിൽ മാനുള്ളിവീട്ടിൽ ഷെയർ ബ്രോക്കർ സുരേഷ് മല്യയുടെ ഭാര്യ വിദ്യ മല്യ (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. മകൻ: സുദർശൻ മല്യ.