fr-mathew-painumkal-78

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത വൈദികൻ ഫാ. മാത്യു പൈനുങ്കൽ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ. കണ്ടനാട് പൈനുങ്കൽ പരേതരായ അവിരായും മറിയാമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ജോസഫ് , ശോശമ്മ, മേരി, ത്രേസ്യാമ്മ, ചിന്നമ്മ.