ലൈവായി... വൈറ്റില ഫ്ലൈ ഓവർ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ ചടങ്ങുകൾ മൊബൈലിൽ പകർത്തുന്നയാൾ.