ആലങ്ങാട്: ജ്യോതിഷപണ്ഡിതൻ പറവൂർ മന്നം പരേതനായ സി. നീലകണ്ഠവാര്യരുടെ ഭാര്യ കോട്ടപ്പുറം ലക്ഷ്മിനിവാസിൽ ലക്ഷ്മിക്കുട്ടി വാരസ്യാർ (82) നിര്യാതയായി. മകൾ: രാധിക (അദ്ധ്യാപിക, ആലങ്ങാട് കെ.ഇ. എം എച്ച് .എസ് ) മരുമകൻ: സി. ഷിബു (എക്‌സൈസ് അസി. കമ്മീഷണർ, വിമുക്തി, തൃശൂർ).