yoyaki-81

പെരുമ്പാവൂർ: കുറുപ്പംപടി ചിറങ്ങരവീട്ടിൽ സി.കെ. യോയാക്കി (81) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: മനു, ബിനു, മിനി. മരുമക്കൾ: മെറീന, സിനി, എൽദോ.