പള്ളുരുത്തി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഇടക്കൊച്ചി അരേശേരിൽ ഷഢാത്മജനാണ് (84) മരിച്ചത്. ജ്ഞാനോദയം സഭ മുൻ പ്രസിഡന്റായിരുന്നു. സൗഹൃദ വയോമിത്രം ഇടക്കൊച്ചി യൂണിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: വിനയൻ, ഗിരീഷ്, പരേതനായ സജയൻ. മരുമക്കൾ: ഹണി, രഞ്ജിത, സൗമ്യ.