കോളേജ് സെക്ഷൻ: ഹോസ്പിറ്റൽ റോഡ്, ടി.ഡി റോഡ്, ജില്ലാകോടതി പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ
സെൻട്രൽ സെക്ഷൻ: ചിറ്റൂർറോഡ്, പുല്ലേപ്പടി ജംഗ്ഷൻ, പുല്ലേപ്പടി റോഡ്, ദൊരൈസ്വാമി അയ്യർ റോഡ്, സൂയി പാലസ്, വീക്ഷണം റോഡ്, സിറ്റി ഹോസ്പി​റ്റൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ