fathima

വൈപ്പിൻ: നായരമ്പലം കുരുടംപറമ്പിൽ ഇസ്മയലിന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് ( എച്ച്. എം എച്ച് .ഐ .എച്ച് .എസ്, പൊന്നാരിമംഗലം), സക്കീർ, മുജീബ്, ജലാൽ, ഹയറുന്നിസ, താഹിറ. മരുമക്കൾ : വഹീദ, ഷീബ, ആഷിത, ഷിബിന, നസീർ, സുൽഫിക്കർ.