chandramathi

കളമേശേരി: ഗ്ലാസ്‌കോളനി ചാമപ്പറമ്പിൽ മുകുന്ദന്റെ ഭാര്യ ചന്ദ്രമതി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കളമശേരി ശ്മശാനത്തിൽ. മക്കൾ: മുകേഷ്, സതി, സന്ധ്യ. മരുമക്കൾ: സബിത, രതീഷ്, രതീഷ്‌.