ഒക്കൽ: ഈസ്റ്റ് ഒക്കൽ നങ്ങേലിൽ വീട്ടിൽ എൻ.ആർ. അയ്യപ്പൻകുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.