വടവുകോട്: കിഴക്കേടത്ത് കെ.കെ. തോമസ് (ബാജി - 92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വടവുകോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: റിബേക്ക (അബുദാബി), ഡോ. ലീന (ചെന്നൈ), റാണി (ബി.ഇ.എൽ ബംഗളൂരു). മരുമക്കൾ: എബ്രഹാം, ക്രിസ്റ്റി, വർഗീസ്.