elia-93

ചേരാനല്ലൂർ: മങ്കുഴി നടുതുരുത്ത് തോട്ടങ്കര പരേതനായ പത്രോസിന്റെ ഭാര്യ ഏല്യ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30 ന് മങ്കുഴി ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യ, റോസി, ശൗരു, മേരി, ആനീസ്, ബെനവച്ചൻ. മരുമക്കൾ: വർക്കി, എസ്തപ്പാനു, മേരി, ഷൈനി, പരേതരായ വർഗീസ്, ജോസ്.