മൂത്തകുന്നം: മടപ്ലാതുരുത്ത് കോഴിക്കൽ അച്യുതന്റെ മകൻ സുദർശനൻ മാസ്റ്റർ (71 - റിട്ട. അദ്ധ്യാപകൻ, ശാന്തിപുരം ഹൈസ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: ഗീത (റിട്ട. അദ്ധ്യാപിക). മക്കൾ: നിനിൻ കൃഷ്ണ, നീതു കൃഷ്ണ. മരുമക്കൾ: സൗമ്യ, വിനു (അഡ്വക്കേറ്റ് ജനറൽ ഓഫീസ്).