ഉദയംപേരൂർ: പനച്ചിക്കൽ ശങ്കുണ്ണി (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ലതിക, മനോജ് (ബിസിനസ്), ലതീഷ് (സെക്രട്ടേറിയേറ്റ് നിയമവകുപ്പ്). മരുമക്കൾ: കുഞ്ഞുകുട്ടൻ (കെ.എസ്.ഇ.ബി ), സൗമ്യ (കൊച്ചി മെഡിക്കൽ കോളേജ്), ഉമാദേവി.