കൊടുവഴങ്ങ: കാച്ചാനകോടത്ത് പരേതനായ ചേന്ദൻകുട്ടിയുടെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: വിലാസിനി, പരേതനായ ചെല്ലപ്പൻ, മല്ലിക, തങ്കമണി, ഷൈനി, ഷാജി. മരുമക്കൾ: ഭാസ്‌കരൻ, പരേതയായ പ്രഭ, ഉഷ, ബാബു, മുരളി, പ്രിയ.