sumathi-58

നെട്ടൂർ: പെരിങ്ങാട്ടുപറമ്പ് ബാലകൃഷ്ണന്റെ (ബാലൻ) ഭാര്യ സുമതി (സുമ - 58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. മകൻ: അഖിൽ.