ഏരൂർ: സൗപർണികയിൽ എസ്. സാംബശിവൻ (71 - റിട്ട. പൊലീസ്) നിര്യാതനായി. സംസ്‌കാരം രാവിലെ 11 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: വി. രമണി (റിട്ട. ആർ.എം.എസ്). മക്കൾ: സ്മിത, സ്മിതേഷ്, സ്മിതു. മരുമക്കൾ: വി. പി പ്രമോദ്, ബേൽമ.