കുറുപ്പംപടി: നെടുങ്ങപ്ര കാഞ്ഞിരത്തുകുടിയിൽ സി. പൗലോസിന്റെ ഭാര്യ ശോശാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നെടുങ്ങപ്ര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.