ഏലൂർ: വസ്തു നികുതി കുടിശികയുള്ളവർ നികുതി ഒടുക്കി ജപ്തി, പ്രോസിക്യൂഷൻ തുടങ്ങിയ നടപടികൾ ഒഴിവാക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. മറ്റ് എന്തെങ്കിലും അപാകതകളോ കാരണങ്ങളോ ഉണ്ടെങ്കിൽ ഓഫീസിൽ അപേക്ഷ നൽകി പരിഹരിക്കണം. വസ്തു നികുതി ഓൺലൈനായി ഒടുക്കുന്നതിന് http.//tax.Isg kerala.gov.in ലിങ്ക് ഉപയോഗിക്കാം.