അങ്കമാലി: ചെറിയ വാപ്പാലശ്ശേരി കാഞ്ഞിലി വീട്ടിൽ പരേതനായ പള്ളിപ്പാടന്റെ ഭാര്യ കൊച്ചുപ്പാ പള്ളിപ്പാടൻ (93) നിര്യാതയായി. മക്കൾ: ചന്ദ്രൻ, കുട്ടപ്പൻ, കുഞ്ഞപ്പൻ. മരുമക്കൾ: അമ്മിണി, രമണി, ബീന.