കോലഞ്ചേരി : കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വടയമ്പാടി ക്ഷേത്രത്തിനു സമീപത്ത് നിന്ന് പണമടങ്ങുന്ന പേഴ്‌സ് കളഞ്ഞു കിട്ടി. ഉടമസ്ഥർ വടയമ്പാടി പബ്ലിക് ലൈബ്രറിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.