hassan-93

മൂവാറ്റുപുഴ: കാവുംങ്കര പാലത്തിങ്കൽ പി.എം. ഹസ്സൻ (93) നിര്യാതനായി. ഭാര്യമാർ: പരേതയായ സൈനബ, ആമിന, മക്കൾ: ഷരീഫ്, നജ്മ, മുനീർ (റിട്ട. എക്‌സി. എൻജിനീയർ, പി ഡബ്‌ളിയു. ഡി, ചെയർമാൻ, ഇലാഹിയ എൻജിനീയറിംഗ് കോളേജ്), ബീന, ഡോ: ആപ്ഷ. മരുമക്കൾ: ജലീല, മജീദ്, റീന, പരേതനായ സുലൈമാൻ, ആസാദ്