കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് പി.ജി.(ഡാ​റ്റാ അനല​റ്റിക്‌സ്), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗങ്ങളിൽ ഗസ്​റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ഗസ്​റ്റ് അദ്ധ്യാപക പാനലിൽ പേരുകൾ രജിസ്​റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ spcguest2021@gmail.com എന്ന വിലാസത്തിൽ 16 നു മുമ്പ് അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.