മൂവാറ്റുപുഴ: മൂവാറ്റുപുഴ ചെമ്പകശ്ശേരിൽ ജോർജ് സി.ജെ (പാപ്പച്ചൻ - 75, റിട്ട. ബി.എസ്.എൻ. എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ലീലാമ്മ (റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥ), മക്കൾ: ജനേഷ് (അയർലൻഡ് ), ജിഷ (കെ.എസ്.ഇ.ബി തൃപ്പുണിത്തുറ). സംസ്‌കാരം 12ന് (ചൊവ്വാഴ്ച) ഉച്ചക്ക് 1ന് മൂവാറ്റുപുഴ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.