കോലഞ്ചേരി: കർഷക പെൻഷൻ സീറോ ബാലൻസ് അക്കൗണ്ട് നൽകിയിട്ടുള്ള കർഷകരുടെ കർഷക പെൻഷൻ നിരസിച്ചു. ബാങ്കിൽ നിശ്ചിത മിനിമം ബാലൻസ് ആക്കുന്നവർക്ക് മാത്രമാണ് പെൻഷൻ ലഭിക്കുകയുള്ളൂവെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.