ചോറ്റാനിക്കര സെക്ഷൻ: കച്ചേരിക്കുളം, കുരീക്കാട് ജംഗ്ഷൻ, കുരീക്കാട് പുതിയകാവ് റോഡ്, കണിയാവള്ളി, നമ്പൂരിശൻമല, ടോക് എച്ച് സ്‌കൂൾ, ഞാളിയത്ത്മാൾ, കമ്പിവേലിക്കകം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
കളമശ്ശേരി സെക്ഷൻ: ഡെക്കാത്ത്‌ലോൺ മുതൽ മുട്ടം വരെയും മുട്ടം മന, മുട്ടം തൈക്കാവ്, പ്രീമിയർ ടിമ്പേഴ്‌സ്, ലാസ ഐസ്‌ക്രീം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
വെണ്ണല സെക്ഷൻ: വി ഗാർഡ് പരിസരം, തളിപ്പറമ്പ്, വട്ടംതിട്ട റോഡ്, വെണ്ണല തൈക്കാവ് അമ്പലം പരിസരം, നാക്പാൽ ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: ആലപ്പാട്ട് നഗർ, പൊയ്യച്ചിറ, മാവേലിപുരം, സി.പി.ഡബ്‌ളിയു.ഡി. ക്വാട്ടേഴ്‌സ്, സിഗ്‌നൽ ജംഗ്ഷൻ, മോർ പരിസരം, ദൂരദർശൻ പരിസരം, കളക്ടറേറ്റ് പരിസരം, സ്മാർട്ട് സിറ്റി ഓഫീസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: നോർത്ത് റെയിൽവേ സ്‌റ്റേഷൻ റോഡിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ